രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പൊട്ടിത്തെറി; തലനാരിഴക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു

  • 20
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജബൽപൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പൊട്ടിത്തെറി. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സംഭവം. ഗ്യാസ് ബലൂണുകൾ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. രാഹുൽ തലനാരിഴക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു

പൊട്ടിത്തെറി നടന്നയുടനെ സുരക്ഷാ സേന ജനങ്ങളെ സ്ഥലത്ത് നിന്ന് മാറ്റി. രാഹുൽ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാൻ തയ്യാറാക്കി വെച്ച തട്ടിൽ നിന്ന് ബലൂണിലേക്ക് തീ പടരുകയായിരുന്നു പൊട്ടിത്തെറി നടന്ന സ്ഥലവും രാഹുലിന്റെ വാഹനവും തമ്മിൽ മൂന്നടിയോളം അകലം മാത്രമേ ഉണ്ടായിരുന്നുള്ളു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *