ഡൽഹി യമുനാ എക്‌സ്പ്രസ് വേയിൽ വാഹനാപകടം; 8 മരണം, 30 പേർക്ക് ഗുരുതര പരുക്ക്

Loading...
  • 6
    Shares

ഡൽഹി-ഉത്തർപ്രദേശ് യമുന എക്‌സ്പ്രസ് വേയിൽ ബസും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. 30 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗ്രേറ്റർ നോയ്ഡയിലാണ് അപകടം

ബസിനകത്തേക്ക് ട്രാം ഇടിച്ചുകയറുകയായിരുന്നു. മരിച്ച യാത്രക്കാരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *