മോദി സർക്കാരിന്റെ വിമർശകരായ മാധ്യമപ്രവർത്തകരുടെ എഫ് ബി അക്കൗണ്ടുകൾ പൂട്ടിച്ചു

  • 10
    Shares

നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. വെബ് പോർട്ടലുകളുടെ എഡിറ്റർമാരുൾപ്പെടെ ഒരു ഡസനിലധികം മാധ്യമപ്രവർത്തകരുടെ എഫ് ബി അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ബിബിസിയുടെ മുൻ ലേഖകനും ജനതാ കാ റിപ്പോർട്ടർ എഡിറ്ററുമായ റിഫാദ് ജാവേദ്, ഐജാസ് സെയ്ദ്, അജയ് പ്രകാശ്, പ്രേമ നേഗി, മുംതാസ് ആലം, സെയ്ദ് അബ്ബാസ്, വസീം ത്യാഗി, സഞ്ജയ് പാണ്ഡെ തുടങ്ങിയ പ്രശസ്തരായ മാധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

കാരവാൻ, ജൻവാർ എന്നീ പോർട്ടലുകളുടെ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളാണ് കൂടുതലായും ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. സംഘ്പരിവാർ പടച്ചുവിടുന്ന വ്യാജ വാർത്തകൾക്കെതിരെ റിപ്പോർട്ട് നൽകുന്ന പോർട്ടലാണ് ജൻവാർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *