കാർഷിക കടങ്ങൾ എഴുതിത്തള്ളി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനം

Loading...
  • 231
    Shares

മധ്യപ്രദേശിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കമൽനാഥ് സർക്കാർ സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതി തള്ളുന്നതായി പ്രഖ്യാപിച്ചു. 2 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ് എഴുതി തള്ളിയത്. ഇതുസംബന്ധിച്ച ഉത്തരവിൽ കമൽനാഥ് ഒപ്പുവെക്കുകയും ചെയ്തു. 2018 മാർച്ച് 31ന് മുമ്പായി ദേശസാത്കൃത ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നുമെടുത്ത കടങ്ങളാണ് എഴുതി തള്ളിയത്.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നത്. അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളിൽ കടങ്ങൾ എഴുതി തള്ളുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ ആദ്യ ഉത്തരവായി ഇതിൽ തന്നെ ഒപ്പുവെക്കുകയായിരുന്നു കമൽനാഥ് സർക്കാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *