കാർഷിക കടങ്ങൾ എഴുതി തള്ളാൻ രാജസ്ഥാൻ സർക്കാരും തീരുമാനിച്ചു; പത്ത് ദിവസമാണ് ചോദിച്ചത്, രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങളുടെ കടം എഴുതി തള്ളിയെന്ന് രാഹുൽ ഗാന്ധി

  • 8
    Shares

മധ്യപ്രദേശിനും ഛത്തിസ്ഗഢിനും പിന്നാലെ കർഷകരുടെ കടങ്ങൾ എഴുതി തള്ളാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരും തീരുമാനിച്ചു. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം.

ജനങ്ങളോട് ചോദിച്ചത് 10 ദിവസമാണെന്നു എന്നാൽ രണ്ട് ദിവസം കൊണ്ടു തന്നെ കർഷകരുടെ കടങ്ങൾ എഴുതി തള്ളുകയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തിയ രാഹുലിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നത്.

It's done! Rajasthan, Madhya Pradesh & Chhattisgarh have waived farm loans.We asked for 10 days. We did it in 2.

Posted by Rahul Gandhi on Wednesday, 19 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *