കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു

Loading...
  • 7
    Shares

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു. എസ് യു വി വാഹനത്തിലെത്തിയ ആൾ ബാരിക്കേഡ് തകർത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു

സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും ഇവരെയും മറികടന്ന് ഇയാൾ വീട്ടിലേക്ക് കയറിയതോടെയാണ് വെടിയുതിർത്തത്. ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ഫാറൂഖ് അബ്ദുള്ളയുടെ വീടും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിട്ടുണ്ട്. ആക്രമണത്തിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *