ഫാറുഖ് അബ്ദുള്ളക്കെതിരെ പി എസ് എ ചുമത്തി; വിചാരണ കൂടാതെ രണ്ട് വർഷം വരെ തടവിൽവെക്കാം

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. വിചാരണ കൂടാതെ രണ്ട് വർഷം വരെ തടവിൽ വെക്കാവുന്ന പി എസ് എ പ്രകാരമാണ് കസ്റ്റഡി.

ഞായറാഴ്ചയാണ് ഫാറൂഖ് അബ്ദുള്ളക്കെതിരെ പി എസ് എ ചുമത്താൻ തീരുമാനായത്. ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ അന്യായ തടങ്കലിനെതിരെ എംഡിഎംകെ നേതാവ് വൈക്കോ നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *