ആറാമതും പെൺകുട്ടി; അച്ഛൻ നവജാത ശിശുവിനെ കറുത്തറുത്തു കൊന്നു

Loading...
  • 13
    Shares

ആറാമത്തെ കുഞ്ഞും പെൺകുട്ടിയായതോടെ പ്രകോപിതനായ അച്ഛൻ നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കഴുത്തറുത്തു കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗറിൽ തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം. വിഷ്ണു റാത്തോഡ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പത്ത് വർഷം മുമ്പ് വിവാഹിതനായ വിഷ്ണുവിനും ഭാര്യ വിമലക്കും മരിച്ച കുട്ടിയെ കൂടാതെ അഞ്ച് പെൺകുട്ടികളാണുള്ളത്. ആറാമത്തെ കുട്ടി ആൺകുട്ടിയായിരിക്കണമെന്നതായിരുന്നു വിഷ്ണുവിന്റെ താത്പര്യം. എന്നാൽ പെൺകുട്ടി പിറന്നതോടെയാണ് ക്രൂരകൃത്യം ചെയ്യാൻ വിഷ്ണുവിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് വിഷ്ണു കുട്ടിയെ കത്തിയെടുത്ത് കുത്തിയത്. കുഞ്ഞ് കരയുന്നത് കേട്ട് വീട്ടുകാർ ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഭാര്യാ പിതാവ് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *