ചെന്നൈ നഗരത്തിൽ വൻ തീപിടിത്തം; നൂറിലേറെ കാറുകൾ കത്തിനശിച്ചു

  • 22
    Shares

ചെന്നൈ നഗരത്തിന് സമീപം പാർക്കിംഗ് സ്ഥലത്തുണ്ടായ തീപിടിത്തതിൽ നൂറിലേറെ കാറുകൾ കത്തിനശിച്ചു. ഉണങ്ങിയ പുല്ലുകളിൽ നിന്നാണ് തീ പടർന്നത്. മുന്നൂറോളം കാറുകളാണ് പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്നത്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിനടുത്തുള്ള പാർക്കിംഗ് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് സമീപപ്രദേശങ്ങളാകെ പുകയിൽ മുങ്ങുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *