ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം

ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തോട് ചേർന്ന മുറികളിലാണ് തീപിടിത്തമഉണ്ടായത്. ആളപായമിലല്

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഫയർ ഫോഴ്‌സ് യൂനിറ്റുകൾ തീ അണക്കാനുള്ള നടപടികൾ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *