കൊൽക്കത്ത മെഡിക്കൽ കോളജിൽ വൻ തീപിടിത്തം

  • 5
    Shares

കൊൽക്കത്ത മെഡിക്കൽ കോളജിൽ വൻ തീപിടിത്തം. ആർക്കും പരുക്കേറ്റിട്ടില്ല. തീ പടർന്ന് കണ്ടയുടനെ കെട്ടിടത്തിലുണ്ടായിരുന്ന 250ഓളം രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. ആശുപത്രി ഫാർമസി സ്ഥിതി ചെയ്യുന്നയിടത്ത് നിന്നാണ് തീ പടർന്നത്. കെട്ടിടത്തിലേക്ക് പുക പടർന്നതോടെ ചില രോഗികൾ ജീവൻ രക്ഷിക്കാനായി പുറത്തേക്ക് ചാടുകയും ചെയ്തു. പത്തോളം അഗ്നിശമനാ സേനാ യൂനിറ്റെത്തിയാണ് തീ അണച്ചത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *