മുംബൈയില്‍ വന്‍ തീപിടിത്തം; നാല് കിലോമീറ്ററോളം വനം കത്തിനശിച്ചു

  • 6
    Shares

വടക്കുപടിഞ്ഞാറൻ മുംബൈയിൽ ഗോരേഗാവിൽ വൻ തീപിടിത്തം. രാജീവ് ഗാന്ധി ഇന്റർനാഷണൽ പാർക്കിനോട് ചേർന്നുള്ള ആരെയ് വനപ്രദേശത്താണ് തീ പടർന്നത്. നാല് കിലോമീറ്ററോളം തീ പടർന്നതായാണ് വിവരം

വനത്തിനോട് ചേർന്നുള്ള വീട്ടുകാരെ അധികൃതർ ഒഴിപ്പിച്ചു. മുംബൈയിലെ പ്രധാനപ്പെട്ട റസിഡൻഷ്യൽ പ്രദേശമാണിത്. തീ പടർന്നുകയറാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *