പശുവിറച്ചി കയ്യിൽ വെച്ചു; നാഗ്പൂരിൽ മൂന്ന് ചൈനക്കാരടക്കം അഞ്ച് പേർ അറസ്റ്റിൽ

  • 11
    Shares

പശുവിറച്ചി കൈവശം വെച്ചതിന് അഞ്ച് പേർ നാഗ്പൂരിൽ അറസ്റ്റിൽ. അറസ്റ്റിലായവരിൽ മൂന്ന് പേർ ചൈനക്കാരാണ്. ജനുവരി 18ന് നടന്ന വാഹനപരിശോധനക്കിടെയാണ് ഇവർ 10 കിലോ മാംസവുമായി പിടിയിലായത്. ഇത് ലാബിൽ പരിശോധനക്കയച്ചതിനെ തുടർന്നാണ് പശുവിറച്ചിയാണെന്ന് വ്യക്തമായത്.

അഫ്രോസ് ഷെയ്ക്ക്, ദേവേന്ദ്ര നഗ്രലെ, ലി ചു ചുങ്, ലു വെങ് ചുങ് , ലുവോങ് കോങ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ഫെബ്രുവരി 14 വരെ റിമാൻഡ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *