ഐഎസ് ബന്ധമുള്ള അഞ്ച് പേരെ ഉത്തർപ്രദേശിൽ നിന്ന് പിടികൂടി

  • 6
    Shares

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ള അഞ്ച് പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടനയിൽപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസിയും ഉത്തർപ്രദേശ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *