ഒഡീഷയിൽ അഞ്ച് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു

  • 9
    Shares

ഒഡീഷയിലെ മൽകാൻഗിരിയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ കലിമേദയിലാണ് ഏറ്റുമുട്ടൽ നടന്നത്.

സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *