ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാൻ എത്തിയെന്നാരോപിച്ച് അഞ്ച് പേർ അറസ്റ്റിൽ

Loading...
  • 8
    Shares

തമിഴ്‌നാട്ടിൽ ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് അഞ്ച് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കോയമ്പത്തൂരിൽ നിന്നാണ് ഇവരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഹിന്ദു മക്കൾ കച്ചി നേതാവായ അർജുൻ സമ്പത്ത്, ഹിന്ദു മുന്നണി നേതാവ് മൂകാംബിക മണി എന്നിവരുൾപ്പെടെയുള്ളവരെ വധിക്കാൻ ഇവർ പദ്ധതിയിട്ടെന്നാണ് പോലീസ് പറയുന്നത്. ഒരു കല്യാണ ചടങ്ങിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്തതിൽ നിന്നാണ് ഗൂഢാലോചന പുറത്തുവന്നതെന്ന് പോലീസ് പറയുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *