മുംബൈയിൽ വിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുകൾ

  • 8
    Shares

മുംബൈയിൽ വിമാനം തകർന്നു വീണ് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഉത്തർ പ്രദേശ് സർക്കാരിന്റെ ചാർട്ടേഡ് വിമാനമാണ് തകർന്നുവീണത്.

ഘട്‌കോപാർ എന്ന സ്ഥലത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. സർവോദയ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. പൈലറ്റ്, കോ പൈലറ്റ് രണ്ട് യാത്രക്കാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവർ നാല് പേരെ കൂടാതെ തകർന്നുവീണ സ്ഥലത്തുണ്ടായിരുന്നയാളും മരിച്ചതായാണ് റിപ്പോർട്ടുകൾ. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 12 യൂനിറ്റ് അഗ്നിശമന യൂനിറ്റുകളാണ് പുറപ്പെട്ടിട്ടുള്ളത്

Breaking News: Chartered Plane crashed in Mumbai's Ghatkopar today.

Breaking News: Chartered Plane crashed in Mumbai's Ghatkopar today.

Posted by HW News English on 2018 m. Birželis 28 d., Ketvirtadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *