പ്രളയാനന്തര കേരളത്തിന് 2500 കോടിയുടെ അധിക സഹായം നൽകുമെന്ന് കേന്ദ്രം; വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും

Loading...
  • 14
    Shares

പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിനായി 2500 കോടിയുടെ അധിക സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ. പറഞ്ഞ തുക ലഭിക്കുകയാണെങ്കിൽ നേരത്തെ നൽകിയ 600 കോടി രൂപയ്ക്ക് പിന്നാലെയാകും ഇത്. ഇതോടെ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സഹായം 3100 കോടി രൂപയാകും

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇതിന് ശേഷം വിജ്ഞാപനം പുറപ്പെടുവിക്കും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സഹായ കാര്യത്തിൽ തീരുമാനമെടുത്തത്.

പ്രളയക്കെടുതിയിൽ കേരളത്തിന് 4800 കോടിയുടെ നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായം അനുവദിക്കാൻ ആലോചിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *