ക്ഷേത്രപ്രസാദത്തിൽ നിന്നുള്ള ഭക്ഷ്യവിഷ ബാധ; മരിച്ചവരുടെ എണ്ണം 11 ആയി

Loading...
  • 10
    Shares

കർണാടകയിലെ ചാമരാജ നഗറിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 11 ആയി. എൺപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പ്രസാദത്തിന്റെ അവശിഷ്ടങ്ങൾ കഴിച്ച നൂറോളം കാക്കകളും പരിസരത്ത് ചത്തുവീണു. പ്രസാദത്തിൽ ആരോ മനപ്പൂർവം വിഷം കലർത്തിയെന്നാണ് സംശയിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *