ഉത്തർപ്രദേശിൽ മുൻ സൈനികനെ അജ്ഞാതർ മർദിച്ചുകൊന്നു

ഉത്തർപ്രദേശിൽ മുൻ സൈനിക ക്യാപ്റ്റനെ അജ്ഞാതർ മർദിച്ചു കൊന്നു. അറുപത്തിനാലുകാരനായ അമാനുള്ളയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി അമേത്തി ജില്ലയിലെ ഗോദിയാൻ കാ പൂർവ ഗ്രാമത്തിലാണ് സംഭവം

അമാനുള്ളയും ഭാര്യയും വീട്ടിലുള്ള സമയത്ത് വീട് അതിക്രമിച്ചു കയറിയ അക്രമികൾ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *