കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയമായ എസ് ജയ്പാൽ റെഡ്ഡി അന്തരിച്ചു

Loading...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാൽ റെഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ആദ്യകാലത്ത് കോൺഗ്രസ് നേതാവായിരുന്ന ജയ്പാൽ റെഡ്ഡി അടിയന്തരാവസ്ഥ കാലത്ത് ജനതാ പാർട്ടിയിൽ ചേർന്നു. 190ൽ ഇന്ദിരാ ഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 1985 മുതൽ 1998 വരെ ജനതാ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി

അഞ്ച് തവണ ലോക്‌സഭാംഗമായി പ്രവർത്തിച്ചു. 1990 മുതൽ 96 വരെയും 97 മുതൽ 1998 വരെയും രാജ്യസഭാംഗമായിരുന്നു. ഗുജ്‌റാൾ മന്ത്രിസഭയിലും യുപിഎ ഒന്നും രണ്ടും സർക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *