ഹരിയാനയിലെ പഞ്ചഗുള ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖത്തൗളി ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ അയൽവാസികളാണ് വീടിനുള്ളിൽ നാല് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു