ജമ്മു കാശ്മീരിൽ നാല് ലഷ്‌കർ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

  • 8
    Shares

ജമ്മു കാശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ലാസിപ്പോരയിൽ ഭീകരർക്കായി സൈന്യം നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലഷ്‌കർ ഇ ത്വയിബ അംഗങ്ങളാണ് കൊല്ലപ്പെട്ട നാല് ഭീകരരുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *