72 മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്; നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിന് തുടക്കമായി. 72 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

നിരവധി പ്രമുഖരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ബിഹാറിലെ ബെഗുസരായിയിൽ നിന്ന് കനയ്യകുമാർ, മുംബൈ നോർത്തിൽ നടി ഊർമിള മണ്ഡോദ്കർ, യുപിയിലെ കന്നൗജിൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്, ബംഗാളിലെ അസൻസോളിൽ മൂൺമൂൺസെൻ, ബിജെപിയുടെ വിവാദ നേതാവ് സാക്ഷി മഹാരാജ് തുടങ്ങിയവരെല്ലാം നാലാം ഘട്ടത്തിൽ പോരിനിറങ്ങുന്നവരാണ്

ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബംഗാളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *