200 യൂനിറ്റിൽ താഴെ ഉപയോഗിച്ചാൽ വൈദ്യുതി സൗജന്യം; ചരിത്ര തീരുമാനമായി ഡൽഹി സർക്കാർ

ഡൽഹിയിൽ 200 യൂനിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി ആയിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 201 യൂനിറ്റ് മുതൽ 400 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും ബിൽ തുകയുടെ പകുതി മാത്രം ഈടാക്കി ബാക്കി സബ്‌സിഡിയായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുന്നത് ഡൽഹിയിലാണ്. ഇതൊരു ചരിത്രപരമായ തീരുമാനമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ സഹായകരമായിരിക്കും ഈ തീരുമാനമെന്ന് കെജ്രിവാൾ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *