വിവാദമായപ്പോൾ തിരുത്തി; കേരളത്തിനുള്ള അരി സൗജന്യമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

  • 69
    Shares

കേരളത്തിനുള്ള അരി സൗജന്യമായി നൽകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാൻ. ഇതിന് പണം ഈടാക്കില്ല. അരിക്ക് കിലോ 25 രൂപ തോതിൽ 233 കോടി രൂപ നൽകണമെന്ന് നേരത്തെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

1,11,000 മെട്രിക് ടൺ സൗജന്യ അരി കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 89, 540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അരി സൗജന്യമല്ലെന്നും 233 കോടി രൂപ നൽകണമെന്നും കത്തിൽ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് കേന്ദ്രം നിലപാട് തിരുത്തി രംഗത്തുവന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *