ബലാത്സംഗക്കേസിൽ ആരോപണവിധേയനായ ബിജെപിയുടെ മുൻ എംഎൽഎ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 14
    Shares

ഗുജറാത്തിൽ ബിജെപിയുടെ മുൻ എംഎൽഎ ട്രെയിൻ യാത്രക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജയന്തിലാൽ പർഷോത്തം ആണ് ഭുജിൽ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രാമധ്യേ കൊല്ലപ്പെട്ടത്. അജ്ഞാതനായ ആൾ ജയന്തിലാലിന് നേരെ വെടിയുതിർക്കുകയായിരുന്നു.

എസി കോച്ചിൽ വെച്ചാണ് വെടിയേറ്റത്. ജയന്തിലാലിനെ കഴിഞ്ഞ വർഷം ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം ഇദ്ദേഹം രാജിവെച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *