നാലരക്കോടിയുടെ ഫെരാരി ഷോറൂമിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ ഇടിച്ചുതകർന്നു

നാലരക്കോടി കൊടുത്ത് ആശിച്ച് മോഹിച്ച് സ്വന്തമാക്കിയ ഫെരാരി ഷോറൂമിൽ നിന്നിറക്കി മിനിറ്റുകൾക്കുള്ളിൽ തന്നെ ഇടിച്ചു തകർന്നു. ചൈനയിൽ നിന്നാണ് ദു:ഖവാർത്ത. യുവതി നാലരക്കോടി കൊടുത്ത് വാങ്ങിയ കാർ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്.

വീട്ടിലേക്കുള്ള യാത്രയിൽ നിയന്ത്രണം വിട്ട കാർ റോഡിന് നടുക്കുള്ള ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഡിവൈഡറിലിടിച്ച ശേഷം മറ്റ് രണ്ട് കാറുകളിൽ ചെന്നും ഫെരാരി ഇടിച്ചു. ഇതിന്റെ നഷ്ടപരിഹാരം കൂടി യുവതിക്ക് ഒടുവിൽ മുടക്കേണ്ടതായി വന്നു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *