ഇന്ധനവില വളരെ കൂടുതലാണ്; ജനങ്ങൾ പ്രശ്‌നത്തിലെന്നും നിതിൻ ഗഡ്ഗരി

  • 6
    Shares

ഇന്ധനവില വളരെ കൂടുതലാണെന്ന് തുറന്നു സമ്മതിച്ച് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി. ജനങ്ങൾ തീർച്ചയായും പ്രശ്‌നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറയാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ വിവരത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല. പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കേണ്ടത് താനല്ലെന്നും നിതിൻ ഗഡ്ഗരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *