തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റിൽ 30 മരണം; ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു

Loading...
  • 10
    Shares

ഗജ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മരണം മുപ്പത് ആയി. നാഗപട്ടണം, കൂടല്ലൂർ, രാമനാഥപുരം, പുതുക്കോട്ട, തിരുവാരൂർ എന്നീ ജിലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നു. പതിനായിരത്തിലധികം വൈദ്യുത പോസ്റ്റുകളും തകർന്നതായാണ് റിപ്പോർട്ടുകൾ

471 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,000 പേരെ മാറ്റിപാർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് വ്യാഴാഴ്ച രാത്രി ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *