ഗജ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം: ആറ് മരണം, നിരവധി വീടുകൾ തകർന്നു

Loading...
  • 86
    Shares

തമിഴ്‌നാട്ട് തീരത്ത് വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു. കടലൂർ, പുതുക്കോട്ട, വിരുദാചലം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരദേശം വഴി രാത്രി 12.30ക്കും 2.30ക്കും ഇടയിലാണ് കാറ്റ് കടന്നുപോയത്.

നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ആയിരക്കണക്കിന് വൈദ്യുത പോസ്റ്റുകളും തകർന്നുവീണിട്ടുണ്ട്. വേദാരണ്യം, തിരുവാരൂർ, പുതുക്കോട്ട ജില്ലകളിലാണ് കെട്ടിടങ്ങൾ നശിച്ചത്. നാഗപട്ടണം, കുഡല്ലൂർ, പുതുക്കോട്ടൈ, കരൈകാൾ, തിരുവാരൂർ ത്രിച്ചി ജില്ലകളിൽ വൈദ്യുത ബന്ധം താറുമാറായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *