ആംആദ്മി പരിപാടി നടന്ന വേദിയിൽ ഗംഗാ ജലം കൊണ്ട് ശുദ്ധീകരിക്കാൻ ബിജെപി നേതാക്കൾ എത്തി; പക്ഷേ അതിനും മുമ്പേ മഴ പെയ്തതോടെ നേതാക്കൾ വെട്ടിലായി

Loading...
  • 42
    Shares

ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ജന്തർ മന്ദിറിൽ നടത്തിയ റാലിക്ക് പിന്നാലെ ബിജെപി നടത്തിയ വെറുപ്പിന്റെ രാഷ്ട്രീയം തകർന്നടിഞ്ഞു. ആപ്പിന്റെ റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിക്കാൻ ഗംഗാ ജലവുമായി എത്തിയ ബിജെപി നേതാക്കൾക്ക് പ്രകൃതി നേരിട്ട് പണി കൊടുത്തതാണ് പിന്നെ കണ്ടത്.

ആപ്പിന്റെ റാലിയിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെ നടന്നതെന്നും അതിനാൽ വേദി ശുദ്ധീകരിക്കണമെന്നും പറഞ്ഞ് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും സംഘവുമാണ് സ്ഥലത്ത് എത്തിയത്. വലിയ ആൾക്കൂട്ടത്തെയും ബിജെപിക്കാർ സംഘടിപ്പിച്ചിരുന്നു

പരിപാടി തുടങ്ങി മനോജ് തിവാരി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് കനത്ത മഴ പെയ്തത്. ഇതോടെ ഗംഗാ ജലവും ശുദ്ധീകരണവുമൊക്കെ മാറ്റിവെച്ച് മഴയിൽ നിന്ന് രക്ഷപ്പെട്ട് ഓടാനുള്ള തത്രപ്പാടിലായിരുന്നു ബിജെപി നേതാക്കൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *