റൊട്ടി നൽകിയാൽ പാക്കിസ്ഥാനൊപ്പം പോകുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധി: ഗുജറാത്തിലെ ബിജെപി മന്ത്രി

പാക്കിസ്ഥാനോട് നന്ദി കാണിക്കുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയുമായ ഗൺപത് വാസവ. തനിക്ക് റൊട്ടി നൽകുന്ന ആർക്ക് മുന്നിലും വാലാട്ടുന്ന പപ്പിയാണ് രാഹുൽ എന്നായിരുന്നു ഇയാളുടെ വാക്കുകൾ. അതേസമയം നരേന്ദ്രമോദി സിംഹത്തെ പോലെയാണെന്നും ബിജെപി നേതാവ് പറഞ്ഞു

പാക്കിസ്ഥാൻ റൊട്ടി നൽകാമെന്ന് പറഞ്ഞാൽ രാഹുൽ അവിടെ പോകും. ചൈന എന്തേലും വാഗ്ദാനം നൽകിയാൽ അവിടെ പോകുമെന്നും വാസവ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *