ഗൗരി ലങ്കേഷിന്റെ കൊലപാതകം: രണ്ട് പേർ കൂടി അറസ്റ്റിൽ

  • 9
    Shares

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. അമിത്, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി

ഹൂബ്ലിയിൽ നിന്ന് ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്. ഗൗരിയെ കൊലപ്പെടുത്തിയ വ്യക്തിയെയും കൊലക്ക് ഉപയോഗിച്ച തോക്കുമാണ് ഇനി കണ്ടെത്താനുള്ളത്.

സംഘ്പരിവാറിന്റെ കടുത്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷ്. കഴിഞ്ഞ സെപ്റ്റംബറിൽ സ്വന്തം വീടിന് മുന്നിൽ വെച്ചാണ് ഗൗരിയെ അക്രമികൾ വെടിവെച്ചു കൊന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *