ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ് മെഷീൻ അട്ടിമറി റിപ്പോർട്ട് ചെയ്യാനിരിക്കെയെന്ന് യു എസ് ഹാക്കർ

Loading...
  • 68
    Shares

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് 2014 പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ചെയ്യാനിരിക്കെയെന്ന് യു എസ് ഹാക്കർ സയ്യിദ് ഷൂജ. വോട്ടിംഗ് യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്്. എന്നാൽ അതിന് മുമ്പ് അവർ കൊല്ലപ്പെട്ടു

മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകനോടും ഇത് പറഞ്ഞിരുന്നു. ഇയാൾ ഒന്നും ചെയ്തില്ല. ദിവസവും ചാനലിൽ ഇരുന്ന് ബഹളം വെക്കുന്നയാളാണ് ഇതെന്നും ഷുജ പറഞ്ഞു. വോട്ടിംഗ് മെഷീൻ അട്ടിമറിയെ കുറിച്ച് അറിവുണ്ടായിരുന്നതാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ ദുരൂഹ മരണത്തിന് കാരണമെന്നും ഷുജ പറഞ്ഞു. 2014 തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് മുണ്ടെ മരിച്ചത്. അട്ടിമറി പുറത്തുപറയുമെന്ന് മുണ്ടെ പറഞ്ഞതിന് പിന്നാലെ കൊല്ലപ്പെടുകയായിരുന്നുവെന്ന് ഷുജ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *