ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

ഡൽഹി ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഈസ്റ്റ് ഡൽഹി ഇലക്ടറൽ ഓഫീസർ കെ മഹേഷാണ് ഡൽഹി പോലീസിന് നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതി വാങ്ങാതെ റാലി നടത്തിയതിനാണ് നടപടി

ഏപ്രിൽ 25ന് ജംഗ്പുരയിലാണ് അനുമതിയില്ലാതെ ഗംഭീർ റാലി നടത്തിയത്. രണ്ട് വോട്ടർ ഐഡി കാർഡുകൾ ഗംഭീറിനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി സ്ഥാനാർഥി അതിഷി മർലിന നൽകിയ മറ്റൊരു പരാതിയും ഗംഭീറിനെതിരെയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *