അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് ബിജെപിയിൽ നിന്ന് രാജിവെച്ചു

  • 38
    Shares

അരുണാചൽപ്രദേശിലെ മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് ബിജെപിയിൽ നിന്ന് രാജിവെച്ചു. വാജ്‌പേയിയുടെ ആദർശങ്ങളിൽ നിന്ന് പാർട്ടി വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. 2014ലാണ് കോൺഗ്രസിൽ നിന്നും അപാങ് ബിജെപിയിലേക്ക് എത്തുന്നത്. 22 വർഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചയാളാണ് അപാങ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *