ഇഫ്താർ ആഘോഷിക്കുന്നതുപോലെ നവരാത്രി ആഘോഷിക്കാത്തത് എന്തെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്; താക്കീതിന്റെ വാളോങ്ങി അമിത് ഷാ

Loading...

ഇഫ്താർ ആഘോഷിക്കുന്നതുപോലെ എന്തുകൊണ്ടാണ് നവരാത്രി ആഘോഷിക്കാത്തതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാംവിലാസ് പാസ്വാൻ പട്‌നയിൽ ഇന്നലെ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നു. എന്നാൽ ഈ ആവേശം നവരാത്രി ആഘോഷിക്കുമ്പോൾ കാണുന്നില്ലെന്നായിരുന്നു ഗിരിരാജ് സിംഗിന്റെ ട്വീറ്റ്.

എന്നാൽ ഗിരിരാജ് സിംഗിനെ താക്കീത് ചെയ്ത് ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് ഗിരിരാജ് സിംഗിനെ വിളിച്ചുവരുത്തി ഷാ താക്കീത് ചെയ്തു. ഗിരിരാജ് സിംഗ് മനപ്പൂർവമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *