ഗിരീഷ് കർണാട് അന്തരിച്ചു

Loading...

കന്നഡ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവും ചലചിത്രകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു

ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര എന്ന ചിത്രത്തിന്റെ സംവിധായകനാണ്. 1974ൽ പദ്മശ്രീയും 1992ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. തുഗ്ലക്ക് ആണ് ഏറ്റവും പ്രധാനപ്പെട്ട രചന. രാജ്യാന്തര പ്രശസ്തി നേടിയ നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *