ഗോ ബാക്ക് മോദി വിളികൾ ആന്ധ്രാ പ്രദേശിലും; മോദിയുടെ സന്ദർശനത്തിനെതിരെ വിവിധ പാർട്ടികൾ

Loading...
  • 16
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രപ്രദേശ് സന്ദർശനത്തിനെതിരെ വിവിധ പാർട്ടികൾ. കോൺഗ്രസ്, തെലുങ്കുദേശം, ഇടതു പാർട്ടികൾ, വിദ്യാർഥി പ്രസ്ഥനങ്ങളിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗോ ബാക്ക് മോദി എന്ന മുദ്രവാക്യമുയർത്തിയാണ് ഇവർ പ്രതിഷേധിക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ച് ഇത് കറുത്ത ദിനമാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. നമ്മുടെ മണ്ണിന്റെ മഹത്വം നഷ്ടപ്പെടും, കാരണം മോദി വഞ്ചകനാണെന്നും നായിഡു പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *