ഗോവയിൽ ബിജെപി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു; 20 പേർ പിന്തുണച്ചു

  • 11
    Shares

ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. നിലവിൽ 36 അംഗങ്ങളുള്ള നിയമസഭയിൽ 20 പേരുടെ പിന്തുണ ഉറപ്പാക്കിയാണ് ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. ബിജെപിയുടെ 11, ജി എഫ് പി, എം ജി പി, സ്വതന്ത്രർ എന്നിവരുടെ മൂന്ന് വീതവും എംഎൽഎമാർ ബിജെപിയെ പിന്തുണച്ചു.

കോൺഗ്രസിന് തങ്ങളുടെ 14 എംഎൽഎമാരുടെയും എൻ സി പി അംഗത്തിന്റെയും വോട്ട് ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 19 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *