മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ആരോഗ്യസ്ഥിതിയിൽ പുരോഗതി

  • 5
    Shares

ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനോഹർ പരീക്കറെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി. പരീക്കറുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായാണ് ബിജെപി പറയുന്നത്. ദേശീയ സമിതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

പരീക്കറുടെ ആരോഗ്യസ്ഥിതിയും ഭരണസാഹചര്യവും പഠിച്ച ശേഷമാണ് ദേശീയ ജനറൽ സെക്രട്ടറി റാം ലാൽ അംഗമായ സമിതി ദേശീയ സമിതിക്ക് റിപ്പോർട്ട് നൽകിയത്. നാളെ നടക്കുന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുമെന്നും ബിജെപി അറിയിച്ചു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *