ഗോവയിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജ്യം വിട്ടു; കൂറുമാറ്റ ഭീതിയിൽ കോൺഗ്രസ്

  • 7
    Shares

ഗോവയിൽ അധികാര വടംവലികൾ മുറുകുന്നതിനിടെ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാർ രാജ്യം വിട്ടു. മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രി കിടക്കയിലായതിന് പിന്നാലെ കോൺഗ്രസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി പതിവു പോലെ കോൺഗ്രസിൽ നിന്നും അംഗങ്ങളെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു

നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജ്യം വിട്ടത്. ജെന്നിഫർ മോൺസറേറ്റ്, ഫിലിപ് നെറി റോഡ്രിഗ്യൂസ് എന്നിവരാണ് ഇന്ത്യ വിട്ടത്. കോൺഗ്രസ് കഴിഞ്ഞ ദിവസം ഗവർണർക്ക് മുന്നിൽ ഹാജരാക്കിയ എംഎൽഎമാരിൽ ഇവരുമുണ്ടായിരുന്നു

ഒരാൾ ചൈനയിലേക്കും ഒരാൾ യൂറോപ്പിലേക്കുമാണ് പോയത്. എന്നാൽ പാർട്ടിയെ അറിയിച്ചാണ് ഇവർ പോയതെന്ന് കോൺഗ്രസ് പറയുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *