ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും; ശക്തി തെളിയിക്കുമെന്ന് കോൺഗ്രസ്

Loading...
  • 9
    Shares

ഗോവയിലെ പ്രമോദ് സാവന്ത് സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. 40 അംഗ നിയമസഭയിൽ നിലവിൽ 36 പേരാണുള്ളത്. ഇതിൽ 21 പേരുടെ പിന്തുണ സർക്കാരിനുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു.

സഭയിൽ ഭൂരിപക്ഷം നേടണമെങ്കിൽ 19 എംഎൽഎമാരുടെ പിന്തുണ വേണം. ബിജെപിക്ക് 12 എംഎൽഎമാരാണ് സഭയിലുള്ളത്. എം ജെ പി, ജി എഫ് പി പാർട്ടികളുടെ 3 വീതം എംഎൽഎമാരും ബിജെപിയെ പിന്തുണക്കുന്നു.

കോൺഗ്രസിന് സഭയിൽ 14 എംഎൽഎമാരുണ്ട്. എൻ സി പിക്ക് ഒരു എംഎൽഎയും. അതേസമയം സഭയിൽ കരുത്ത് തെളിയിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

40 അംഗ നിയമസഭയിൽ എം ജെ പിക്കും ജി എഫ് പിക്കും രണ്ട് ഉപമുഖ്യമന്ത്രി പദം നൽകിയാണ് ബിജെപി കൂടെ ചേർത്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *