ഗോവൻ പാതിരാ നാടകം തുടരുന്നു: എം ജി പി എംഎൽഎമാരെ ബിജെപി അർധരാത്രിയിൽ ചാക്കിട്ട് പിടിച്ചു

Loading...
  • 8
    Shares

ഗോവയിൽ ബിജെപിയുടെ സഖ്യകക്ഷിയായ എം ജി പിയുടെ രണ്ട് എംഎൽഎമാർ പാതിരാത്രിയിൽ ബിജെപിയിൽ ചേർന്നു. ഇതോടെ ബിജെപിയുടെ എംഎൽഎമാരുടെ എണ്ണം 14 ആയി ഉയർന്നു.

മനോഹർ അജ്‌ഗോൻകർ, ദീപക് പവസ്‌കർ എന്നീ എംഎൽഎമാർ രാത്രി 1.45ഓടു കൂടി സ്പീക്കറെ സന്ദർശിച്ച് തങ്ങളുടെ പാർട്ടി ബിജെപിയിൽ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നൽകുകയായിരുന്നു. മൂന്നാമത്തെ എംഎൽഎ സുദിൻ ധവലികർ കത്തിൽ ഒപ്പിട്ടിരുന്നില്ല

സർക്കാരിൽ സുദിൻ ധവലികർ ഉപമുഖ്യമന്ത്രിയും അജ്‌ഗോൻകർ ടൂറിസം മന്ത്രിയുമാണ്. പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ ബിജെപി മുതലെടുക്കുകയും രണ്ട് പേരെ തങ്ങളുടെ പാളയത്തിൽ എത്തിക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *