ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്ന് സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗ്

രാഷ്ട്രപിതാവ് ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്ന് തീവ്രവാദിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗ് താക്കൂർ. ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന വസ്തുത പറഞ്ഞ കമൽഹാസനുള്ള മറുപടിയായിട്ടാണ് ബിജെപി സ്ഥാനാർഥി ഗാന്ധി ഘാതകനോടുള്ള ബിജെപിയുടെ സ്‌നേഹം വെളിപ്പെടുത്തിയത്.

ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യയുടെ വാക്കുകൾ. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും സ്‌ഫോടനക്കേസ് പ്രതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *