നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • 14
    Shares

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇന്റർനാഷണൽ അറൈവൽ ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടരക്കിലോ സ്വർണം കണ്ടെത്തിയത്.

അബൂദബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണവും പിടിച്ചെടുത്തു. പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തൊടുപുഴ സ്വദേശിയിൽ നിന്ന് കാൽകിലോ സ്വർണവും പിടികൂടി. ആകെ മൂന്നേ മുക്കൽ കിലോ സ്വർണമാണ് ഇന്നൊരു ദിവസത്തിൽ കസ്റ്റംസ് പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *