വിധാൻ സൗധയിലെ നാടകം മൂന്നാം ദിവസത്തിലേക്ക്; ഗവർണറുടെ അന്ത്യശാസനം തള്ളി, എല്ലാ അംഗങ്ങൾക്കും സംസാരിക്കാൻ അവസരം വേണമെന്ന് കുമാരസ്വാമി

Loading...

കർണാടകയിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച തുടരുന്നു. ആറ് മണിക്ക് മുമ്പായി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം സർക്കാർ തള്ളി.

ചർച്ച തുടരുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചു. എല്ലാ അംഗങ്ങൾക്കും സംസാരിക്കാൻ അവസരമുണ്ടാകണം. തിങ്കളാഴ്ചക്കുള്ളിൽ വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച പൂർത്തിയാകുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.

ചർച്ച പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ജെഡിഎസ്-കോൺഗ്രസ് അംഗങ്ങൾ ശ്രമിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഇന്നലെ നിർദേശിച്ചിരുന്നു. ഈ സമയപരിധി കഴിഞ്ഞതോടെ ആറ് മണിയെന്ന് അന്ത്യശാസനം നൽകി. ഇതും സർക്കാർ തള്ളുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *