ജിസാറ്റ് 29 വിക്ഷേപിച്ചു; ഇന്ത്യ വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹം

  • 5
    Shares

ജി എസ് എൽ വി മാർക് 3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഐ എസ് ആർ ഒ വികസിപ്പിച്ച അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 ആണ് വിക്ഷേപിച്ചിരിക്കുന്നത്.

ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. 3, 423 കിലോഗ്രാമാണ് ഭാരം. പത്ത് വർഷത്തെ പ്രവർത്തന കാലവധിയാണ് ജിസാറ്റ് 29നുള്ളത്.

കാശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ കൂടുതൽ വേഗമേറിയതാക്കുന്നതിനായാണ് ജിസാറ്റ് 29ന്റെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇനി കൂടുതൽ വേഗം കൈവരിക്കാനാകും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *