പാമ്പുപിടിത്തവുമായി ഗുജറാത്ത് പ്രതിപക്ഷ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  • 7
    Shares

ഗുജറാത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ പരേഷ് ധനാനിയുടെ പാമ്പുപിടിത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. അണലി വിഭാഗത്തിൽ നിന്നുള്ള പാമ്പിനെയാണ് ധൈര്യപൂർവം ധനാനി പിടികൂടിയത്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്നാണ് പാമ്പുപിടിത്തം നടന്നത്. വഴി തെറ്റി വീട്ടിലെത്തിയ പാമ്പിനെയാണ് പിടികൂടിയതെന്ന് ധനാനി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിക്കുകയും ചെയ്തു. പിടിച്ച പാമ്പിനെ അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി വിടുകയും ചെയ്തു

"' ખડ શીતળો "'આજે "સાપ" પણસરનામું ભૂલ્યો.,"એરૂ" પકડતા ય આવડે હો ભાઈ.!

Posted by Paresh Dhanani on 2018 m. Liepa 10 d., Antradienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *